What is Nostr?
betelgeuse
npub1dqc…9fsy
2025-02-15 04:17:21

betelgeuse on Nostr: സെവറൻസ് എന്ന സീരീസ് കണ്ട് ...

സെവറൻസ് എന്ന സീരീസ് കണ്ട് ഗയ്സ്! ഇങ്ങനെ ഒരു കഥ എഴുതാൻ കഞ്ചാവ് ചുരുട്ടി വലിച്ചാലൊന്നും പറ്റില്ല. കൂട്ടിയിട്ട് കത്തിച്ചിട്ട് അതിന്റെ നടുക്ക് ഇരിക്കണം. അജ്ജാതി ഐറ്റം!! #severance
Author Public Key
npub1dqcvgz20g2sn3venz47pxzjn2w6pf8xxs03vrrrwqp8z9lchce2ssj9fsy